പഴയ സിനിമകളും പുതിയ സിനിമകളും ഇനി മുതല്‍ നിങ്ങളുടെ മൊബൈലില്‍ തന്നെ ഡൌണ്‍ലോഡ് ചെയ്തു കാണാന്‍ സാധിക്കും .
www.moviesmobile.netഈ സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് സിനിമ (BOLLYWOOD,HOLLYWOOD,DUBBED[HINDI] HOLLYWOOD etc) ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും. മൊബൈലില്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യുന്നതിന് UC WEB ബ്രൌസര്‍ ആണ് ഏറ്റവും നല്ലത്.UC WEB 7.2,OPERA MINI പോലുള്ള ഒരു മൊബൈല്‍ ബ്രൌസര്‍ ആണ് . ഇത് നിങ്ങള്‍ക്ക്www.getjar.comഎന്നാ സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം .ഒരു മുഴുവന്‍ സിനിമയുടെ സൈസ് പരമാവതി 150 MB വരെ ആകു. ഫോര്‍മാറ്റ് AVI ആയിരിക്കും.AVI ഫോര്‍മാറ്റ് കാണുവാന്‍ Divx Player,Smart Movie തുടങ്ങിയവ ഉപയോഗിക്കാം..
UC ബ്രൌസര്‍ ഒരേ സമയം അനേകം ടാബുകള്‍ തുറക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും . രാത്രി കിടക്കുന്നതിനു മുന്‍പ് 2 സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇടുക രാവിലെ ആവുമ്പോഴേക്കും ഡൌണ്‍ലോഡ് കമ്പ്ലീറ്റ് ആയിരിക്കും..
No comments:
Post a Comment