കൂട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് രാഹുലിന്റെ ബ്ലോഗില്‍ നിന്നും കടം എടുത്തു ഇവിടെ പോസ്റ്റുന്നു. രാഹുലിനും ഇന്‍ഫ്യൂഷനും കടപ്പാട്......
നിങ്ങളുടേ ഫോട്ടോകളില്‍ പല ഇഫക്ടുകളും ചെയ്യാന്‍ കഴിയുന്ന ചില വെബ് സൈറ്റുകളെ ഇന്ന് പരിചയപ്പെടാം.നിങ്ങളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത ശേഷം നിരവധി മാജിക്കുകള്‍ നിങ്ങളുടെ ഫോട്ടോയ്ക്ക് നല്കാന് കഴിയും.
നിങ്ങള്‍ക്ക് പലര്‍ക്കും പരിചിതമായ ഒരു വെബ് സൈറ്റ് ആയിരിക്കും ഇത്.ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് മികച്ച രീതിയില്‍ ഉള്ള നിരവധി ഇഫക്ടുകള്‍ ഉള്‍ക്കോള്ളുന്നതാണ് ഈ വെബ് സൈറ്റ്
ഫോട്ടോ ഫണ്‍ ബോക്സില്‍ നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്ത ശേഷം അവയ്ക്ക് മികച്ച പശ്ചാത്തലചിത്രങ്ങളും.നിങ്ങളുടെ ചിത്രം ടീ ഷര്‍ട്ടുകള്‍.ചലചിത്രങ്ങളുടെ പശ്ചാത്തലചിത്രങ്ങള്‍ അങ്ങനെ മികച്ച നിരവധി ഇഫക്ടുകള്‍ ഈ വെബ് സൈറ്റ് ഉള്‍ക്കൊള്ളുന്നു
ഇതിലെ ചില പശ്ചാത്തല ചിത്രങ്ങള്‍ കോപ്പി റൈറ്റ് ഉള്ളവയാണ്.അതു കോണ്ട് വെബ് സൈറ്റുകളില്‍ പബ്ലിഷ് ചെയ്യാതിരിക്കാന്‍ ശ്രദ്ദിക്കണം
3.Photo 505
നിങ്ങളുടെ മുഖത്തില്‍ നിരവധി ഇഫക്ടുകള്‍ നല്കാന് കഴിയുന്ന വെബ് സൈറ്റ്
നിങ്ങളുടെ മുഖത്തില്‍ നിരവധി ഇഫക്ടുകള്‍ നല്കാന് കഴിയുന്ന വെബ് സൈറ്റ്
4. Mag My Pic
മാഗസിനുകളുടെ മുഖചിത്രമായി നിങ്ങളുടെ ചിത്രങ്ങള്‍ നല്കാന് കഴിയുന്ന വെബ് സൈറ്റ്
5. Funny Pho.to
നിങ്ങളുടെ ഫോട്ടോകള്‍ക്ക് ഒരു ചെറിയ ക്ലിക്കിലൂടെ നിരവധി ഇഫക്ടുകള്‍ നല്കാന് കഴിയുന്ന മികച്ച ഒരു വെബ് സൈറ്റ്
6. FACEinHole
നിങ്ങള്‍ക്ക് നിരവധി അതിശയകരമായ സാഹചര്യങ്ങളില്‍ നിങ്ങളുടെ ഫോട്ടോകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ് സൈറ്റ് ഉദാഹരണത്തിന് നിങ്ങള്‍ സ്കൈ ഡൈവിങ്ങിനിടയില്‍ ഉള്ള ഒരു ഫോട്ടോ വേണമെങ്കില്‍ അത് നിര്‍മ്മിക്കാന്‍ ഈ വെബ് സൈറ്റ് സഹായിക്കും
നന്നായിരിക്കുന്നു.
ReplyDeleteplz remove the word verification.