Saturday, February 9, 2013

AUDACITY

അടിപൊളി ഒരു ഫ്രീ സോഫ്റ്റ്‌ വെയര്‍ പരിചയപ്പെടാം .....പാട്ടുകളെ സ്നേഹിക്കുന്നാവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു സോഫ്റ്റ്‌ വെയര്‍ ആണ് ഇത്....പാട്ടുകള്‍ എഡിറ്റ്‌ ചെയ്യാനും...കൂടുതല്‍ ഇഫക്റ്റ്‌ വരുത്തുവാനും മിക്സ് ചെയ്യാനും ക്വാളിറ്റി മാറ്റുവാനും എന്ന് മാത്രമല്ല വോക്കല്‍ റിമൂവ് ചെയ്യാന്‍ വരെ ഇതില്‍ കൂടി സാധിക്കുന്നു....സൌണ്ട് ഫയലുകളെ തുറന്നു എഡിറ്റ്‌ ചെയ്യാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌ വെയര്‍ ആണ് ഇത്...വിന്‍ഡോസ്‌ പ്ലാറ്റ്‌ ഫോം, ലിനക്സ്, മാക് എന്നീ ഫോര്‍മാറ്റുകളില്‍ വര്‍ക്ക്‌ ചെയ്യുന്ന സോഫ്റ്റ്‌ വെയറുകള്‍ ലഭ്യമാണ്....10.9MB വലിപ്പം ഉള്ള വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന 1.3.11 ബീറ്റാ പതിപ്പ്‌ താഴെയുള്ള സ്ഥലത്ത് നിന്നും കിട്ടുന്നതാണ്.....

audacity-win-unicode-1.3.11.exe

ഒരു കാര്യം കൂടി ശ്രദ്ധിക്കുക....ഇത് ഒരു ഫ്രീ സോഫ്റ്റ്‌ വെയര്‍ ആണ്....ഇതില്‍ നമുക്ക് എല്ലാ ആഡിയോ ഫോര്‍മാറ്റുകളും ഉപയോഗിക്കാമെങ്കിലും ഔട്ട്‌ പുട്ട് സെയിം ഫോര്‍മാറ്റ്‌ കിട്ടൂല്ല.....അതിനു നമ്മള്‍ ലൈം എന്ന ഒരു സോഫ്റ്റ്‌ വെയര്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യണം...അപ്പോള്‍ നമുക്ക് MP3 ഫോര്‍മാറ്റില്‍ സേവ് ചെയ്യാം.....കൂടുതല്‍ ക്ലാസ്സുകള്‍ അടുത്ത ലക്കം....താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഒറിജിനല്‍ സ്ഥലത്ത് നിന്നും സോഫ്റ്റ്‌ വെയര്‍ കിട്ടും....ചിലപ്പോള്‍ ലേറ്റസ്റ്റ്‌ തന്നെ കിട്ടി എന്ന് വരാം....

http://audacity.sourceforge.net/

4 comments:

  1. ഇത്രയും നല്ല ഒരു സാധനം തന്നതിന് ഒരു നന്ദി പറഞ്ഞിട്ട് പോയിക്കൂടെ...

    ReplyDelete
  2. നന്നായി .. ഞാന്‍ ഇങ്ങനെയൊന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു

    ReplyDelete
  3. ഓഡാസിറ്റി ഡൌണ്‍ലോഡ് ചെയ്തിട്ട് ഉപയോഗിക്കാന്‍ അറിയാതെ ബുദ്ധിമുട്ടുന്നവനാണു ഞാന്‍ ഒന്നു സഹായിക്കൂ പ്ലീസ്

    ReplyDelete
  4. ഇന്നുമുതല്‍ ഈ സോഫ്റ്റ്‌ വെയര്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു.....മെയില്‍ ആയി വേണ്ടവര്‍ ജോയിന്‍ ചെയ്‌താല്‍ അറിയിപ്പ് കിട്ടും....

    ReplyDelete